Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Researchers Workshop

Thrissur

ജൂ​ബി​ലി​യി​ൽ ഷേ​പ്പിം​ഗ് ടു​മാ​റോ​സ് റി​സ​ർ​ച്ചേ​ഴ്സ് ശി​ല്പ​ശാ​ല

തൃ​ശൂ​ർ: ഷേ​പ്പിം​ഗ് ടു​മാ​റോ​സ് റി​സ​ർ​ച്ചേ​ഴ്സ് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നൂ​ത​ന​ഗ​വേ​ഷ​ണ​രീ​തി​ക​ളും സാ​ധ്യ​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ജൂ​ബി​ലി മി​ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ​യും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ ന​ഴ്സിം​ഗ് അ​ധ്യാ​പ​ക​ർ​ക്കും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ശി​ല്പ​ശാ​ല ന​ട​ത്തി.

ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​ഡോ. ജോ ​തോ​മ​സ്, ഡോ. ​മ​രി​യ ജോ​സ്, പ്രോ​ജ​ക്ട് റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ് ടി. ​സു​ൽ​ഫ​ത്ത്, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ​യോ​സ്റ്റാ​റ്റി​ക്സ് ല​ക്ച​റ​ർ എം.​പി. ജി​നി, ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജൂ​ഡി എ​സ്ഐ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ട്രീ​സ ആന്‍റോ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

 

Latest News

Corehub Up